ഇന്നലെ രാവിലെ വരെ മുല്ല പെരിയാര്‍ പ്രശ്നം വലുതും, അതില്‍ ബ്ലോഗ്, നെറ്റ്, ഇ-മെയില്‍ എന്നിവ വെച്ച് എന്ത് ചെയാന്‍ പറ്റും, അത് മുഴുവന്‍ ചെയാന്‍ റെഡി ആയി, കച്ച കെട്ടി "സര്‍ ആരോമല്‍ നെറ്റ് ഉണ്ണി" ആയി ഇരിക്കുക ആയിരുന്നു. അപ്പം ഒരു ചിന്താ, നമ്മള്‍ ഈ സൈബര്‍ വാറും ആയി അങ്ങോട്ട് ചെന്നാല്‍ അവര്‍ ഇങ്ങനെ നമ്മളെ defend ചെയ്യും, അതിനെ നമ്മള്‍ ഇങ്ങനെ നേരിടും എന്ന്.
കുറച്ച് നെറ്റ് തപ്പല്‍, വൈറ്റ് ഹാറ്റ് തിങ്കിംഗ് എല്ലാം കൂടി, ഒരു വിധം എല്ലാ മലയാളികളുടെയും തല്ലു കിട്ടാന്‍ ഉളത് ഒപ്പിച്ചു. എന്നാ പിന്നെ അദര്‍ സൈഡ് ഓഫ് മുല്ല ദി പെരിയാര്‍ നോക്കുവല്ലേ ?
കുറച്ച് നെറ്റ് തപ്പല്‍, വൈറ്റ് ഹാറ്റ് തിങ്കിംഗ് എല്ലാം കൂടി, ഒരു വിധം എല്ലാ മലയാളികളുടെയും തല്ലു കിട്ടാന്‍ ഉളത് ഒപ്പിച്ചു. എന്നാ പിന്നെ അദര്‍ സൈഡ് ഓഫ് മുല്ല ദി പെരിയാര്‍ നോക്കുവല്ലേ ?
ഫസ്റ്റ്, ഒരു ഡാം പൊട്ടന്‍ ഉള്ള possible reasons :
1. ഡിസൈന്‍ തകരാര്‍ - ഇവിടെ അത് ഇല്ലാ എന്ന് കരുതാം. കാരണം 100 കൊല്ലം കഴിഞ്ഞും മൂപ്പര്‍ ജില് ജില് എന്ന് ഇരിയ്ക്കുന്നു.
1. ഡിസൈന്‍ തകരാര്‍ - ഇവിടെ അത് ഇല്ലാ എന്ന് കരുതാം. കാരണം 100 കൊല്ലം കഴിഞ്ഞും മൂപ്പര്‍ ജില് ജില് എന്ന് ഇരിയ്ക്കുന്നു.
2. Human error/ act - എന്ന് വെച്ചാല്‍, ഡാം operate ചെയുന്നവര്‍ വരുത്തുന്ന കൈ പിഴാ, പിന്നെ, ഏതെങ്കിലും ചുള്ളന്മാര്‍ വന്നു പടക്കം പൊട്ടിച്ചു കളിയ്ക്കുക ഇതെല്ലം ഇതില്‍ പെടും.
3. Poor maintenance - അറ്റകുറ്റ പണികള്‍ അലുഗുലുത്ത് ആയി നടത്തുക, നോകണ്ടത് നോകേണ്ട സമയത്ത് നോകാതിരിയ്ക്കുക etc എല്ലാം ഇതില്‍പെടുത്തുന്നു. 4. Natural disaster - ഭൂമി കുലുക്കം, പെരുംമഴാ/ വെറെ വെള്ളം (some river changed the direction and reached here, or water from another dam !! ) കാരണം വളരെ അധികം വെള്ളം ഡാമില്‍ കൂടുക,
ഇതില്‍ ഒന്ന് തൊട്ടു മൂന്നു വരെ ഉള്ള പോയിന്റ് നമുക്ക് തല്‍കാലം സേഫ് എന്ന് കരുതി സൈഡില്‍ വെയ്കാം.
ഇനി, ഇവിടെ ഭൂമി കുലുക്കം ഉണ്ടാവാന്‍ ഉള്ള സാധിയതകള്‍ നോക്കാം
താഴെ കൊടുത്തിരിയ്ക്കുന്ന മാപ്പുകള്‍ നോക്കുക (ഫ്രം http://asc-india.org/menu/hazard.htm)

1. ഈ ഏരിയയില്‍ ഭൂമി കുലുക്കം ഉണ്ടാവാന്‍ ഉള്ള ചാന്‍സ് വളരെ കുറവ് ആണ്.
2. വലിയ ഡാമും മറ്റും ഉള്ളത് കൊണ്ട് ചെറിയ ചലനം ഉണ്ടാവാം, ബട്ട് നോട് എ കുലുക്കം.
3. 6 or more than 6 രേഘപെടുതുന്ന ഒരു ഭൂമി കുലുക്കം വളരെ വളരെ റിമോട്ട് ആണ്. ( പാലകാടും, ആലപുഴയും ആണ് ഇടുക്കിയെകാള്‍ ഭൂകമ്പം ഉണ്ടാവാന്‍ ചാന്‍സ് ഉള്ള സ്ഥലം !!!)
ഇനി, ലാസ്റ്റ് 200 years ആയി നടനിട്ടുള്ള ഭൂമി കുലുക്കത്തിന്റെ ഒരു മാപ്പ്.
1) അതില്‍ കാണുന്നത് Plaster പോയത് അല്ലെ ? Plaster അല്ലല്ലോ ഡാമിന് ബലം കൊടുക്കുനത്. പിന്നെ, നമ്മള്‍ വീടിനു തറ കേട്ടുനത് ഇത് പോലെ അല്ലെ ?
2) ആ ഫോട്ടോയില്‍ ഒരു കല്ല് പോലും വീണു പോയതോ, മിസ്സിന്ഗോ കാണുനില്ല. ആ നിലയ്ക്ക്, ഡം വീക്ക് ആണ് എന്ന് പറയ്യാന്‍ പറ്റുമോ ?
3) കാവേരി നദിയിലെ ഗ്രാന്റ് അണകെട്ട് BC 1st and 2nd century യില്‍ ഉണ്ടാകിയത് ആണ്. ഇത് വരെ കൊഴാപ്പം ഇല്ല, അപ്പം, piratically, നമ്മുടെ മുല്ല പെരിയാര്‍ പഴയത് ആണോ ? ഇതിലും പ്രായം ഉള്ള എത്രയോ ഡാമുകള്‍ ഉണ്ട്.
ഡാം പൊട്ടിയാല്‍ :
പൊട്ടിയാല്‍, എന്തായാല്ലും നാശ നഷ്ടം ഉണ്ടാകും. പക്ഷെ, നാം കുരുതനുതു പോലെ, 40 ലക്ഷം മരണം etc ഉണ്ടാകുമോ ?
1. ഈ കാണുന്ന പടംസ് ഞാന്‍ ഗൂഗിള്‍ മാപില്‍ നിന്ന് എടുത്തത് ആണ്. ഗൂഗിള്‍ മാപില്‍ സൂം ചെയ്തു നോകുമ്പോള്‍, ഡാം പൊട്ടിയാല്‍, 100% വെള്ളം ഇടുക്കി ഡാമില്‍ എത്താന്‍ ചാന്‍സ് കാണുനില്ല.

2. ഇടുക്കിയുടെ പ്രക്രതി നോക്കുമ്പോള്‍, കൊറേ വെള്ളം മലയിടുക്കിലും തങ്ങി നില്കൂലെ ? ഇത് ഇടുക്കി ഡാമില്‍ വന്നു ചേരുന്ന വെള്ളത്തിന്റെ അളവിനെ, കുറച്ച് കൂടെ കുറയ്ക്കും എന്ന്കരുതുന്നു.
3. എത്തുന്ന വെള്ളം ഉള്‍കൊള്ളാന്‍ ഇടുക്കി ഡാം മതി എന്ന് തോന്നുന്നു.
4. വെള്ളം കിടക്കുന്ന ഏരിയ, ചുറ്റും ഉള്ള ഏരിയ - രണ്ടും ഒന്നും താരതമിയം ചെയ്തു നോക്കു. Comparatively, കുറച്ച് വെള്ളം അല്ലെ ഉള്ളു (even after considering the depth of water too)?
I do care for even if there is only one life under threat. But, what i am trying to do is, trying to get a realistic picture of what is happening.
Before we start a Cyber war, let us have all answers for most of the questions others might ask us. What I feel is, contract for 999 years is rubbish, and going forward, water is going to be costly thing, and let us do all that can help the coming generations in Kerala.
നീരുവിന്റെ ബ്ലോഗില്‍ Namaskar ഇട്ടിരിയ്ക്കുന PDF കണ്ടോ ? അതില്‍ പറയുന്ന മിക്ക ന്യായവും കറക്റ്റ് എന്ന് പറയാന്‍ പറ്റൂല - കാരണം, ബാകി സര്‍ക്കാര്‍ വെബ് സൈറ്റ് തരുന്ന വിവരവും ഇതും തമ്മില്‍ ചെരുനില്ല.
What I think is, we should :
Get underwater pictures of Dam, and do an analysis on the health of the dam. We need to know how good the dam is, as on today.
A joint team to review the health on daily basis, and have plans to divert the water when ever required. And DO A DRILL, to make sure that our plans are real and working.
What ever I said above is 100% ammeter work – there are based on my reading and looking the Google Map of dam and area closely.
A system, which will connect both Idukki and Mullaperiyar – which will alert Idukki to be ready (like open the shutter and reduce the current water level etc), if something happens at Mullaperiyar.
I think a terror attack is more likely than a natural disaster – be prepared to face such challenges.